കെ.എസ്.എഫ്.ഇ കുടുംബശ്രീ

വിദ്യാശ്രീ പദ്ധതി 2020


കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കി ഓൺലൈൻ പഠനം സർവ്വസാധാരണമായ ഈ സാഹചര്യത്തിൽ ഒരു മികച്ച മാതൃക സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . 500/- രൂപ മാസ അടവുമുള്ള 30 മാസസമ്പാദ്യ പദ്ധതിയിൽ ചേർന്ന്‌ മൂന്ന് മാസം മുടക്കം കൂടാതെ തവണകൾ അടയ്ക്കുന്നവർക്ക് ലാപ്ടോപ്പ് കെ .എസ്.എഫ്.ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

അപേക്ഷിക്കുക സ്ഥിതി അറിയുക

SUBSIDISED LAPTOPS

How to Apply Online

 

  • കുടുംബശ്രീ അംഗംങ്ങള്‍ക്ക് "അപേക്ഷിക്കുക" എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ആവശ്യമായ അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിച്ച് അപേക്ഷിക്കാം.
  • കുടുംബശ്രീയും കെഎസ്എഫ്ഇ യും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ചിട്ടി സ്കീം 500രൂപ വീതം 30 മാസം തവണകളായാണ് അടക്കേണ്ടത്.
  • 500 രൂപ വീതം മൂന്നു തവണ അടച്ചു ചിട്ടി സ്കീമിൽ ചേർന്ന് അംഗങ്ങൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു.
  • 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങൾ വിദ്യാർഥി സ്കീമിൽ ഇതിനോടകം ചേർന്നിട്ടുണ്ട്.
  • ഐടി മിഷൻ മുഖേന നാല് കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്. HP, Acer, Lenovo, Coconics എന്നീ കമ്പനികളുടെ ലാപ്ടോപ്പുകൾ ആണ് നിലവിൽ പദ്ധതി മുഖേന വിതരണം ചെയ്യുന്നത്
  • Purchase Order കമ്പനിക്ക് കൊടുക്കുമ്പോൾ ഒരു Tracking ID രേഖപ്പെടുത്തിയ SMS അപേക്ഷകർക്ക് വരുകയും , അതു ഉപയോഗിച്ച് അപേക്ഷയുടെ status പരിശോധിക്കാവുന്നതും ആകുന്നു

 

HP 248 G8 ₹ 17,990

AMD 3020E with Radeon Graphics 4GB DDR4 Ram & 128GB SSD Memory 14 inch with Antiglare 1366*768 Display 3 Year including Battery and Charger Linux 18.04 of KITE GNU/Linux Lite

LENOVO E41-55 ₹ 18,000

AMD Athlon 3045b with Radeon Graphics 4GB DDR4 Ram & 128 GB SSD Memory 14 inch with Antiglare 1366*768 Display 3 Year warranty including Battery and Charger Linux 18.04 of KITE GNU/Linux Lite.

Acer Travel Mate B311-31 ₹ 17,883

Intel ® Celeron (R) N4020 CPU 4GB DDR4 Ram & 128 GB SSD Memory 11.6 inch with Antiglare1366*768 Display 3 Year warranty including Battery and Charger Linux 18.04 of KITE GNU/Linux Lite.

Coconics CNBIC-EAN1 ₹ 14,990

Intel Celeron (R) N4000 CPU 4GB LPDDR4,128GBSSD 11.6 inch 1366*768 Resolution Display 3 Year including Battery and Charger ( Carry in) Linux 18.04 of KITE GNU/Linux Lite

STATISTICS

This service was started on 19 February 2021 and following details are till date the progress is shown below

93043

Applications Received
  • 93043 Applications Received
  • 65896 Laptops Selected
  • 56575 Purchase Order Generated

Requests

Data as on 12-06-2021

KSFE
Toll Free: 1800 425 3455
Ph: 0487 2332255
Fax: 0487 – 2336232

Kudumbashree
info@kudumbashree.org


© 2021 Kudumbashree and KSFE. All Rights Reserved.

Developed by IT Mission.